Believe you can and you are halfway there

 27/10/2022

          ചാപ്പൽലെ പ്രാർത്ഥനയോടെ ആണ് എൻ്റെ ദിവസം ആരംഭിച്ചത്.Maya Ma'am ആയിരുന്നൂ ആദിയത്തെ മണിക്കൂർ.അതിനു ശേഷം ജോജു സർരിൻറ്റെ ക്ലാസ്സ് ആയിരുന്നു.ഉച്ചക്ക് ശേഷം "Reading and oratory club likha in association with 66th college union advitiya and IQAC" സംഘടിപ്പിച്ച വയലാർ അനു്മരണം ഉണ്ടായിരുന്നു. അതിലെ പ്രമുഖ അധ്യക്ഷൻ ശ്രീ അൻ എസ് സുമേഷ് കൃഷ്ണൻ സാർ ആയിരുന്നു. അദ്ദേഹം ഒരു പ്രശസ്ത കവിയും അധ്യാകനും കൂടി ആണ്.പ്രേക്ഷകർക്ക് ഒട്ടും മടുപ്പ് തോന്നാത്ത വിധം ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രഭാഷണം. സുമേഷ് സിർ അതി രസകരമായ രീതിയിൽ ആണ് വയലാറിൻ്റെ കൃതികളെ പറ്റി വർന്നിച്ചത്.അത് വളരെ മികച്ച ഒരു അനുഭവം തന്നെ ആയിരുന്നു

ഇനിയും വയലാറിനെ പോലുള്ള നല്ല കവികൾ ഈ ലോകത്ത് ജനിക്കട്ടെ എന്ന പ്രാർത്ഥനയോടെ......

"ഈ മനോഹര തീരത്തു വരുമോ,ഇനി ഒരു ജന്മം കൂടി..........."

                  







Comments

Popular posts from this blog

7/12/23

Every sunset is an opportunity to reset 🌇